Question: ഇന്ത്യയില്‍ ആദ്യമായി തിരമാലകളില്‍ നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ
A. കൊച്ചി
B. കോഴിക്കോട്
C. മുംബൈ
D. വിഴിഞ്ഞം
Similar Questions
'AI' അടിസ്ഥാനത്തിലുള്ള ആത്മഹത്യ പ്രതിരോധ പ്ലാറ്റ്ഫോം “Never Alone” ആരംഭിച്ച സ്ഥാപനം ഏതാണ്?
A. IIT Delhi
B. IIT Chennai
C. AIIMS Delhi
D. JNU University
ദേശീയ വനിതാ കമ്മീഷൻ (National Commission for Women - NCW) സ്ത്രീകൾക്ക് അതിക്രമങ്ങളോ മറ്റ് വിഷമതകളോ നേരിടുമ്പോൾ സഹായം നൽകാനായി അടുത്തിടെ (2025-ൽ) ആരംഭിച്ച 24/7 ഹെൽപ്പ് ലൈൻ നമ്പർ താഴെക്കൊടുക്കുന്നവയിൽ ഏതാണ്?